Saturday, August 27, 2011

ഓണക്കോടി വാങ്ങാന്‍ തീരുമാനിച്ചു .

എല്ലാവര്ക്കും വാങ്ങിയ കൂട്ടത്തില്‍

അച്ഛനും അമ്മയ്ക്കും വാങ്ങി.

അച്ഛന് വാങ്ങിയത്

കഴിഞ്ഞ വര്‍ഷങ്ങലെപ്പോലെ

ഞാന്‍തന്നെ ഉടുക്കാന്‍ തീരുമാനിച്ചു.

അമ്മക്ക് വാങ്ങിയത്

എനിക്കുടുക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ അമ്മ ഇത്തവണയും

പറ്റിച്ചു.

PUBLISHED BOOKS

PUBLISHED BOOKS
PATROSE RAKSHATHU

MARACHILLAKAL ODIYUMBOL