Wednesday, September 7, 2011

ആദ്യമായി സിഗരറ്റ് വലിച്ചതെന്നെന്നു എഴാം ക്ലാസ്സുകാരി മകള്‍ ചോദിക്കുന്നു. പത്താം ക്ലസ്സിലെന്നു ഞാന്‍. ശരി
ഇന്യും മൂന്നു വര്‍ഷംകൂടി വെയിറ്റ് ചെയ്യണമല്ലോ എന്ന സങ്ങടത്തിലാണ് അവള്‍.

Saturday, August 27, 2011

ഓണക്കോടി വാങ്ങാന്‍ തീരുമാനിച്ചു .

എല്ലാവര്ക്കും വാങ്ങിയ കൂട്ടത്തില്‍

അച്ഛനും അമ്മയ്ക്കും വാങ്ങി.

അച്ഛന് വാങ്ങിയത്

കഴിഞ്ഞ വര്‍ഷങ്ങലെപ്പോലെ

ഞാന്‍തന്നെ ഉടുക്കാന്‍ തീരുമാനിച്ചു.

അമ്മക്ക് വാങ്ങിയത്

എനിക്കുടുക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ അമ്മ ഇത്തവണയും

പറ്റിച്ചു.

Monday, April 11, 2011

Monday, March 21, 2011

Wednesday, March 9, 2011

PUBLISHED BOOKS

PUBLISHED BOOKS
PATROSE RAKSHATHU

MARACHILLAKAL ODIYUMBOL